മല്ലപ്പള്ളി :കേന്ദ്രസർക്കാർ പി.എം.കെ.വി.വൈ പദ്ധതി പ്രകാരം സൗജന്യ ലോജിസ്റ്റിക്‌സ് ടാലി/ഡി.റ്റി.പി പരിശീലനം മല്ലപ്പള്ളിയിൽ നടത്തും. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്കു പ്ലേസ്‌മെന്റ് ഉണ്ടായിരിക്കും.18​നും 40​നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കൾ​ക്ക്, അപേക്ഷി​ക്കാം. ഏപ്രിൽ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരു​ന്നു. ഏതാനും സീറ്റ് ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾ​ക്ക് ​പി.എം.കെ.വി.വൈ സെന്റർ, മല്ല​പ്പള്ളി​ 8547521277.