പന്തളം: ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ദേവീക്ഷേത്രത്തിലെ തിരുമഹോത്സവം രാവിലെ 8ന് ഭാഗവത പാരായണം, 8.30ന് പൊങ്കാല ,വൈകിട്ട് 6.30ന് നെൽപ്പറ സമർപ്പണം.