15-drinking-water
കുടിവെള്ള വിതരണ ഉദ്ഘാടനം

മെഴുവേലി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണ ഉദ്ഘാടനം നാലാം വാർഡിൽ മുക്കുട്ട് മോടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണകുറുപ്പ് നിർവ്വഹിക്കുന്നു. വാർഡ് അംഗം സീമാ ബിനു, വികസന സമിതി കൺവീനർ ഡി.ബിനു, സി.പി.എം ബ്രാഞ്ച് സെക്രട്ടറി വിശ്വഭരൻ എന്നിവർ സമീപം.