മല്ലപ്പള്ളി: മദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനുള്ള പരാതികൾ പൊതുജനങ്ങൾക്ക് എക്‌സൈസ് വകുപ്പിനെ അറിയിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0469-2682540, 9400069470.