കുമ്പളാംപൊയ്ക : വള്ളിയാനി നുറോലിൽ ജോസ് ജോർജ്ജ് (63) നിര്യാതനായി സംസ്‌കാരം ഇന്ന് 11ന് സ്വർഗ്ഗീയ വിരുന്ന് സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ ജോസ് ( പന്തളം മലയിൽ വടക്കേതിൽ കുടുംബാംഗം) .മക്കൾ: ജൂബി, ജൂലി മരുമക്കൾ: ജിനു, എബി.