16-sob-annamma-george

കാരയ്ക്കാട്: പേഴു നിൽക്കുന്നതിൽ പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (78) നിര്യാതയായി. ( ഉള്ളന്നൂർ കാഞ്ഞിരമാല കിഴക്കേതിൽ കുടുംബാംഗമാണ്). സംസ്‌കാരം ഇന്ന് രാവിലെ 10ന് സീനായ് കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ. മക്കൾ: ആലീസ്, ലിസി, ജോസ് . മരുമക്കൾ: റോയി, ജോളി, പരേതനായ കുര്യച്ചൻ.