16-sob-soman

ചെങ്ങന്നൂർ: ആലാ സജീവ് ഭവനത്തിൽ സോമൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സല തിങ്കളാമുറ്റം മൂർത്തിയിരിക്കുന്നതിൽ കുടുംബാംഗം, മക്കൾ: സജിത, സജീവ്, മരുമക്കൾ: മനോജ്, അതുല്യ