കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി ബിരുദം നേടിയ ഉണ്ണികൃഷ്ണൻ കെ. (അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് വിഭാഗം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, പാമ്പാടി, കോട്ടയം) കോന്നി മങ്ങാരം ഗോവിന്ദവിലാസത്തിൽ പരേതനായ ജി. കൃഷ്ണൻകുട്ടി നായരുടെയും കെ. ശാരദാമ്മയുടെയും മകനാണ്. ഭാര്യ : ലക്ഷ്മി ആർ. നായർ (എസ്.എൻ.ഐ.റ്റി, അടൂർ)