16-sob-sosamma-varghese

മുരണി: നിരണം നാനാത്ര കളീക്കൽ പരേതനായ എൻ.ജി.ജോർജിന്റെ ഭാര്യ റിട്ട. ഡിസ്ട്രി്ര്രക് ട്രഷറി ഓഫീസർ ശോശാമ്മ ജോർജ് (കുഞ്ഞൂഞ്ഞമ്മ 85) നിര്യാതയായി. സംസ്‌കാരം നാളെ(ചൊവ്വ) 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. പരേത മുരണി അമ്പുങ്കയത്ത് കുടുംബാംഗമാണ്. മകൾ:സുജ മേരി ജോർജ്.മരുമകൻ:ഇലന്തൂർ ചെമ്പകത്തിനാൽ ജിജൂ എബ്രഹാം