വള്ളിക്കോട് കോട്ടയം : ഞക്കുനിലം ചരുവിളകിഴക്കേതിൽ സദാശിവൻ നായർ (72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : സരസ്വതിയമ്മ. മക്കൾ : സജിത, സഞ്ചു. മരുമക്കൾ: ജയചന്ദ്രൻ, കാർത്തിക.