ഇളമണ്ണൂർ : മാവിള പുത്തൻവിളയിൽ ബിജുജോർജ്ജിന്റെ ഭാര്യ ഷിജി (37) നിര്യാതയായി. സംസ്‌കാരം നാളെ 3ന് ഇളമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഉറുകുന്ന് ശാസ്താംകോയിക്കൽ കുടുംബാംഗമാണ്. മക്കൾ: അൻസു, ആദം.