16-sob-kalyany

ഇലന്തൂർ : മാണ്ണാമൂലയിലൽ പരേതനായ കെ.സി. മാധവദാസിന്റെ ഭാര്യ കെ.കല്യാണി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: സുപിയകുമാരി,ശോഭനകുമാരി, ദിലീപ് കുമാർ, മരുമകൾ:നിഷാറാണി.