പന്തളം: നഗരസഭയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 2ന് ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ അടിയന്തര കൗൺസിൽ യോഗം ചേരുന്നതാണ്. എല്ലാ കൗൺസിലർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു.