16-sob-vasanthakumari

കലഞ്ഞൂർ : ചക്കിട്ട ജംഗ്ഷൻ രതീഷ് ഭവനിൽ സോമശേഖരന്റെ ഭാര്യ വസന്തകുമാരി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രതീഷ് കുമാർ, അജീഷ് കുമാർ. മരുമക്കൾ: ധന്യ, ആശ.