പത്തനംതിട്ട : കൊല്ലംപറമ്പിൽ സുനിത ഹൗസിൽ കെ.പി.വിജയകുമാർ (അംബി - 70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. കൊല്ലംപറമ്പിൽ സുനിത ജ്യുവലറി ഉടമ, ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ മെമ്പർ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം, വി.എസ്.എസ് മുൻ ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സരസ്വതി. മക്കൾ: സുനിത, സുജിത, (സോഫ്റ്റ് വെയർ എൻജിനിയർ, യു.എസ്.ടി ഗ്ലോബൽ), ബബിത (സോഫ്റ്റ് വെയർ എൻജിനിയർ, യു.എസ്.ടി ഗ്ലോബൽ), മരുമക്കൾ: ഡോ. ശരവണൻ, വിനോദ് (ജി.ബി.എസ്. പ്രൈവറ്റി ലിമിറ്റഡ്), സന്ദീപ് കെ. (സീനിയർ കൺസൾട്ടന്റ്, ഇൻഫോസിസ്).