kob-sr Mariya Bambeena
പാലാ : മുത്തോലപുരം ആരാധന മഠാംഗമായ സിസ്റ്റർ മരിയ ബംബീന (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പൊതി മുരിക്കൻ ചാണ്ടിത്തുരുത്തേൽ മാത്യൂ ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പ്രൊഫ.സി.എം ജോസഫ് (പൊതി), ലീലാമ്മ ജോസ് ഐനിക്കൽ കുണ്ടൂർ, ജോർജ് മാത്യു (പൊതി), പരേതരായ സി.എം. മാത്യു, സിസ്റ്റർ വെർജിൻ മേരി, സിസ്റ്റർ ഇമാക്കുലേറ്റ്.