madhav
പി .കെ മാധവൻ ആചാരി

അടൂർ :മുണ്ടപ്പള്ളി പുഷ്പമംഗലത്ത് പി .കെ മാധവൻ ആചാരി (99) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്. ഭാര്യ: ഗൗരിയമ്മ മക്കൾ: ശാന്തമ്മ, രാജമ്മ, മുരളി,കമലമ്മ, മോഹനൻ സുജാത,ഗോപാലകൃഷ്ണൻ, സന്തോഷ് . മരുമക്കൾ: രാഘവൻ ,രാമചന്ദ്രൻ, പരേതയായ ഷീല, പരേതനായ വാസുദേവൻ,അംബിക, പ്രകാശ്, സരസ്വതി, സുനിത