കോന്നി: മങ്ങാരം കൊയ്പ്പള്ളിൽ വീട്ടിൽ പരേതനായ പി. എസ്.ബാലകൃഷ്ണൻ നായരുടെ (റിട്ട.എസ്. ഐ) മകൻ എസ്. സുരേഷ് കുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അജിത (അദ്ധ്യാപിക, എൻ. എസ്. എസ്. എച്ച്. എസ്. എസ്. ചൂരക്കോട്, അടൂർ). മക്കൾ: ശില്പ, അഭിജിത്ത്.