ചെന്നീർക്കര : വലിയതറയിൽ കുടുംബക്ഷേത്രത്തിൽ 19,20,21 തീയതികളിൽ നടത്താനിരുന്ന ദേവപ്രശ്ന പരിഹാരക്രിയകൾ മാറ്റി വച്ചതായി സെക്രട്ടറി അറിയിച്ചു.