binu
അടൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുത്ത ബിനു പി.രാജൻ.

അടൂർ: അടൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം (പി. ടി. 250 ) പ്രസിഡന്റായി അഡ്വ.ബിനു പി രാജനെ തെരഞ്ഞെടുത്തു.പി.വി.അഭിലാഷ്,തൗഫീക്ക് രാജൻ, അഡ്വ.ബിജു വർഗീസ്,എസ്.ബിനു, കുഞ്ഞുകുഞ്ഞമ്മ ജോസഫ്,സിബി ചെറിയാൻ,സുമ തോമസ് എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.