കോ​ഴ​ഞ്ചേരി: കൊ​റോ​ണ ബാ​ധ​യെ​ത്തു​ടർ​ന്ന് സം​സ്ഥാ​ന​ത്ത് അതീ​വ ജാഗ്ര​താ പ്ര​ഖ്യാ​പി​ച്ച​തിനാൽ 21ന് കോ​ഴി​ക്കോ​ട് അ​ദ്ധ്യാ​പ​ക ഭ​വ​നിൽ ചേ​രാ​നി​രു​ന്ന കേര​ളാ സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്‌​സ് സെന്റർ (കെ.എ​സ്. ടി.സി.) സംസ്ഥാ​ന ക​മ്മിറ്റി മാ​റ്റി​യ​താ​യി സംസ്ഥാ​ന സെ​ക്രട്ട​റി റോ​യി വർ​ഗീ​സ് അ​റിയിച്ചു.