പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളായി പ്രൊഫ.കെ.മോഹൻകുമാർ (വൈസ്‌ പ്രസിഡന്റ്), ജി.പൊന്നമ്മ (സെക്രട്ടറി), എം.എസ്.ജോൺ (ജോയിന്റ് സെക്രട്ടറി), ആർ.ഭാസ്‌കരൻ നായർ (ട്രഷറർ), കെ. ജയകൃഷ്ണൻ, ടി.വി.പുഷ്പവല്ലി, സജി വിജയകുമാർ, വി.എൻ.ഭാസുരദേവി (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.