പത്തനംതിട്ട : സംസ്ഥാനം കൊറോണ വൈറസ് ജാഗ്രതയിലായതിനാൽ പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വരാതെ ഇ-പേയ്‌മെന്റ് മുഖേന (www.tax.lsgkerala.gov.in/ epayment) വസ്തു നികുതി ഒടുക്കാമെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 8606030865.