college-junction-pta
തകർന്ന സ്ലാബ്...

പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ ഓടയുടെ മുകളിലെ സ്ലാബ് തകർന്ന് മാസങ്ങളായിട്ടും ശരിയാക്കാത്തതിനെ തുടർന്ന് ഓടയിൽ വീഴാതിരിക്കാൻ നാട്ടുകാർ വാഴ വെട്ടി ഓടയിൽ സ്ഥാപിച്ചിരിക്കുന്നു