കൊ​ടുമൺ: കൊ​ടു​മൺ പ​ഞ്ചാ​യ​ത്തിൽ 2019-2020 വാർഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അസി.എൻ​ജി​നീ​യർ നിർ​വഹ​ണ ഉ​ദ്യോ​ഗ​സ്ഥ​യായി ന​ട​പ്പി​ലാ​ക്കു​ന്ന 2 ടെ​ണ്ടർ 5ക്വ​ട്ടേഷൻ എ​ന്നി​വർ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ വി​വര​ങ്ങൾ വെബ്‌​സൈ​റ്റി​ലോ, ജി123875/2020 എ​ന്ന വിൻഡോ ന​മ്പരിലോ പ്ര​വൃ​ത്തി സ​മ​യ​ങ്ങളിൽ പ​ഞ്ചായത്ത് ഓ​ഫീസിൽ നിന്നും ല​ഭി​ക്കു​ന്ന​താണ്.