17-osb-babu
ബാബു

പന്തളം:പെരുമ്പുളിക്കൽ സോപാനം (മുകളയ്യ​ത്ത്) ബാബു (55) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഒരുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സു​നില. മക്കൾ: ദിവ്യ എസ് ബാബു, ദീപു. മരുമകൻ: ഹരിലാൽ .എസ് .