വെൺമണി: മൂർത്തിക്കാവ് ക്ഷേത്രത്തിലെ മാർച്ച് 27,28 തിയതികളിൽ നടത്താനിരുന്ന മീനഭരണി ഉത്സവം ഒഴിവാക്കിയതായി ക്ഷേത്ര ഭരണസമതി തീരുമാനിച്ചു. പ്രസിഡന്റ് സന്തോഷ് വെണ്മണി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.