കുറിയന്നൂർ: പരുത്തിയിൽ പെരുംപാറ ചന്ദ്രൻ (ജോണി - 63) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ പരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: പുഷ്പ, രതീഷ്, പ്രിയ, പ്രീതി. മരുമക്കൾ: സുധീഷ്, രാഘവൻ, സതീഷ്, അശ്വതി.