ഇളമണ്ണൂർ: ചാങ്കൂർ കിളിയൻമന്ത്ര പുത്തൻവീട്ടിൽ രാജു പാപ്പച്ചൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചാങ്കൂർ മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ശോശാമ്മ രാജു. മക്കൾ: പ്രിൻസ്, പ്രിൻസി. മരുമകൻ: ഫ്ളൻഡൻ.