വളഞ്ഞവട്ടം:ചെട്ടിപ്പറമ്പിൽ പരേതനായ ഡി. എസ്. ചാക്കോയുടെ മകൻ ജോജോ ചാക്കോ (51, സീനിയർ ബ്രാഞ്ച് ഹെഡ്, ആദിത്യ ബിർള ഇൻഷുറൻസ് മാവേലിക്കര ബ്രാഞ്ച്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.