പത്തനംതിട്ട - ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതരായ റാന്നി സ്വദേശികളുടെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ്. ഇന്നലെയാണ് ഫലം ലഭിച്ചത്. മൂന്നംഗ കുടുംബവും ഇവരുടെ അടുത്ത രണ്ട് ബന്ധുക്കളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്,സയിലാണ്. മറ്റ് രണ്ട് ബന്ധുക്കൾ ജില്ലാ ആശുപത്രിയിലും വൃദ്ധ മാതാപിതാക്കൾ കോട്ടയം ജനറൽ ആശുപത്രിയിലുമാണ്.