നാരങ്ങാനം: കണമുക്ക് പാറയ്‌ക്കേത്ത് തങ്കപ്പൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് (ചൊവ്വാ) വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി ഭായി . മക്കൾ: ഷാജി, ഷിജി.മരുമക്കൾ: സുശീല, രാജൻ.