18-sob-lalitha
ലളിത

നാരങ്ങാനം: ചാന്തുരത്തിൽ കൊങ്ങാ മലയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ലളിത (54) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന്. മക്കൾ: ജ്യോതി ,അർച്ചന, അഞ്ജു. മരുമക്കൾ: അനീഷ്, മനീഷ്,അഭിലാഷ്.