18-sob-kali
കാളി

കുടമുക്ക് : നെല്ലിക്കാട്ട് മുരുപ്പേൽ പരേതനായ അയ്യന്റെ ഭാര്യ കാളി (94) നിര്യാതയായി.
സംസ്‌കാരം : ഇന്ന് ഉച്ചകഴിഞ്ഞ് 1ന്. മക്കൾ : പരേതയായ നാരായണി , കല്ല്യാണി, രാഘവൻ, ചെല്ലപ്പൻ
മരുമക്കൾ : പരേതനായ കുഞ്ഞുരാമൻ, അച്യുതൻ, പരേതയായ മണി , ഗോമതി