പന്തളം: പന്തളംതെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ മൈനാപ്പള്ളി,കുളവള്ളി , പെരുംപുളിക്കൽ,മോടിയത്ത് പടി ,ദേവരു ക്ഷേത്രം ,ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ,9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതിമുടങ്ങും.