18-deepthi-as
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും പിച്ച് ഡി (ബയോസയന്‌സ് ബോട്ടണി ) നേടിയ ദീപ്തി എ എസ് പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് ബോട്ടണി വിഭാഗം അസിസ് സ്റ്റന്റ് പ്രൊഫസറും ചെന്നീർക്കര ആഴാന്തനിൽക്കുന്നതിൽ ,പരേതനായ എ കെ ശങ്കുണ്ണിയുടെയും സി എൻ തങ്കമണിയുടെയും മകളും ചെങ്ങന്നൂർ കരക്കാട് പുതിയയ്യത്ത് പി സുജിത്ത് ബാബുവിന്റെ ഭാര്യയുമാണ്.

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് പി.എച്ച് ഡി (ബയോസയൻസ് ബോട്ടണി ) നേടിയ ദീപ്തി എ.എസ്. പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. ചെന്നീർക്കര ആഴാന്തനിൽക്കുന്നതിൽ ,പരേതനായ എ കെ ശങ്കുണ്ണിയുടെയും സി എൻ തങ്കമണിയുടെയും മകളും ചെങ്ങന്നൂർ കരക്കാട് പുതിയയ്യത്ത് പി സുജിത്ത് ബാബുവിന്റെ ഭാര്യയുമാണ്.