18-sob-pl-rajamma
പി.എൽ.രാജമ്മ

വായ്പൂര് :വലിച്ചയിൽ,തട്ടാമത്ത് (റിട്ട.എച്ച് .എം,എൻ.എസ്.എസ്. എച്ച്. എസ്, വായ്പൂര്) പരേതനായ കെ.പി.അച്യുതൻ നായരുടെ ഭാര്യ പി.എൽ.രാജമ്മ(86) (റിട്ട. അദ്ധ്യാപിക എൻ.എസ്.എസ്.എച്ച്.എസ്, വായ്പൂര്) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മുരണി ലക്ഷ്മിവിലാസം കുടുംബാംഗമാണ്.