വാഴമുട്ടം ഈസ്റ്റ് : ഓരാളംകുന്നിൽ ഗോവിന്ദൻ (102) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ശാന്തമ്മ, പൊന്നമ്മ, രത്നമ്മ. മരുമക്കൾ: പരേതനായ സോമനാഥൻ, സോമൻ, ശശി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ.