18-sob-mariyamma
മറിയാമ്മ

തോന്ന്യാമല : നെടുമനാൽ കിഴക്കേതിൽ പരേതനായ കെ എം ഡാനിയലിന്റെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യാമല സെന്റ് മേരീസ് കത്തോലിമ്മ പള്ളിയിൽ. മക്കൾ: റെജി, റോയി, ജോൺസൺ. മരുമക്കൾ: അമ്മിണി, സിനി.