മല്ലപ്പള്ളി കൈപ്പറ്റ: ഐക്കരമേപ്രത്ത് പടുവയിൽ പടിഞ്ഞാറേക്കുറ്റ് പരേതനായ ഈശോ വർഗീസിന്റ ഭാര്യ അന്നമ്മ വർഗീസ് (84) നിര്യാതയായി. സംസ്‌കാരം നാളെ 11ന് കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത എഴുമറ്റൂർ പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: റജി, ജെസി,വിജി (ഇരുവരും ദുബായ്). മരുമക്കൾ: ലിസി,നിരണം തിട്ടയിൽ മോനച്ചൻ, പ്രീതാ (ഇരുവരും ദുബായ്).