മുട്ടത്തുകോണം: ജനതാ ലൈബ്രറിയുടെ നേതൃത്വത്തിൽ കോവിഡ് 19 ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നവിധം പൊതുജനങ്ങൾക്കു പരിചയപ്പെടുത്തി വാർഡ് മെമ്പർ എ.പി അനു ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് മോഹനൻ സെക്രട്ടറി കെ.കെ സുശീലൻ കമ്മിറ്റിയംഗം ബൈജു പി.ഡി എന്നിവർ നേതൃത്വം നൽകി.