1
എ നസീം

കേരളാ പൊലീസിലെ കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള പഠനത്തിന് കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ എ നസീം. കൊല്ലം കരുനാഗപള്ളി തെറുമ്പിൽ വീട്ടിൽ കെ അബ്ദുൽ അസീസിന്റെയും നജിയയുടെയും മകനാണ്.