പത്തനംതിട്ട : പള്ളിക്കൽ പഞ്ചായത്തിൽ തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ ബാങ്ക് പാസ്ബുക്കും ആധാർ കാർഡും ഹാജരാക്കിയിട്ടുള്ളവർ 20, 21 തീയതികളിൽ അസൽ രേഖകളുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.