പത്തനംതിട്ട : കൊറോണ വൈറസ് രോഗഭീതി മൂലമുണ്ടായ ബ്ലെഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിന് കേരളാ കൺസ്യൂമേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രക്തദാനം നടത്തും. കൊറോണ വ്യാപിക്കാതിരിക്കാനുള്ള ബോധവൽക്കരണ പരിപാടികൾ മൈദീൻ കുഞ്ഞ്, ജെനു കുമ്പഴ എന്നിവരുടെ നേതൃത്വത്തിൽ നടക്കും.