റാന്നി : കരികുളം കരിങ്ങാമാവിൽ ശ്രീധരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 3ന്. ഭാര്യ : ചന്ദ്രിക. മക്കൾ : ശ്രീകുമാർ, സിന്ധു. മരുമക്കൾ : സുരേഷ് കുമാർ, സരിത.