കൊക്കാത്തോട് : കോട്ടാംപാറ കാഞ്ഞിരവിളയിൽ കെ.എം വർഗീസ് (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ലീലാമ്മ. മക്കൾ : ഉഷ, മജു, ലിജി.