മല്ലപ്പള്ളി : ഏപ്രിൽ 3ന് നടത്തുവാനിരുന്ന നിർമ്മലപുരം കരുവള്ളിക്കാട് സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തലേക്കുള്ള നാല്പതാം വെള്ളി സംയുക്ത കുരിശുമല തീർത്ഥാടനവും ഒഴിവാക്കിയതായി തീർത്ഥാടന കമ്മിറ്റി തീരുമാനിച്ചു.