ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണവും, ബോധവത്ക്കരണവും
നഗരസഭാദ്ധ്യക്ഷൻ കെ.ഷിബു രാജന്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം ചെങ്ങന്നൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണവും പരിശോധനയും നടത്തി.റെയിൽവേ സ്റ്റേഷൻ,കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ്, ഹോട്ടലുകൾ,ലോഡ്ജുകൾ,മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നിരീക്ഷണവും, ബോധവത്ക്കരണവും, പരിശോധനയും നടത്തിയത്.