നാറാണംമൂഴി: നാറാണംമൂഴി പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ചിട്ടുളള ബോർഡുകളും ബാനറുകളും ഹൈക്കോടതി ഉത്തരവ് പ്രകാരം 15ദിവസത്തിനുളളിൽ നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. നീക്കം ചെയ്യാത്തവ പഞ്ചായത്ത് നീക്കം ചെയ്യുകയും ചെലവ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും ഇൗടാക്കുകയും ചെയ്യും.