അടൂർ: അമ്മക്കണ്ടകര മുകളുവിള തെക്കേതിൽ ഗോപിനാഥക്കുറുപ്പ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : പൊന്നമ്മ. മക്കൾ : ജയകുമാർ, ഗോപകുമാർ, വിജയകുമാർ. മരുമക്കൾ: മഞ്ജു, അഖില. സഞ്ചയനം: 23 ന് രാവിലെ 9 ന് .